സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പശുവകുപ്പ് മന്ത്രി തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനോട് പരാജയപ്പെട്ടു
ജയ്പുര്‍: (www.kvartha.com 11.12.2018) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പശുവകുപ്പ് മന്ത്രി തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനോട് പരാജയപ്പെട്ടു. രാജസ്ഥാനില്‍ വസുന്ധര രാജെ മന്ത്രിസഭയില്‍ പശുവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഒട്ടാറാം ദെവാസിയാണ് തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടത്.
രാജസ്ഥാനിലെ സിരോഹിയില്‍ നിന്ന് ജനവിധി നേതടിയ ഒട്ടാറാം ദെവാസി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സന്യാം ലോധയോടാണ് പരാജയപ്പെട്ടത്. 10000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ലോധയുടെ വിജയം.
ഇന്ത്യയില്‍ ആദ്യമായി പശുമന്ത്രാലയം ആരംഭിച്ച സംസ്ഥാനമാണ് രാജസ്ഥാന്‍. വസുന്ധര കാബിനറ്റിലെ 19 മന്ത്രിമാരില്‍ 13 പേരും പരാജയപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ജയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Jaipur, National, Election, News, India's first cow minister Otaram Dewasi loses Sirohi seat in Rajasthan
Keywords: Jaipur, National, Election, News, India's first cow minister Otaram Dewasi loses Sirohi seat in Rajasthan
Powered by Info News For You

Comments
Post a Comment