മഞ്ചേശ്വരം സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതംമൂലം മരിച്ചു
കുവൈറ്റ് (www.evisionnews.co): കാസര്‍കോട് മഞ്ചേശ്വരം സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതംമൂലം മരിച്ചു. മഞ്ചേശ്വരത്തെ അബ്ദുല്‍ ഖാദര്‍ (55) ആണ് മരിച്ചത്. 19 വര്‍ഷമായി കുവൈറ്റ് അര്‍ദിയയിലെ ബേക്കറിയില്‍ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നെഞ്ചുവേദനയെ തുടര്‍ന്ന് മരണം സംഭവിച്ചത്.
Powered by Info News For You
Comments
Post a Comment