ഹരിതയൗവനത്തിന്റെ കേരളയാത്രക്ക് അനന്തപുരിയില്‍ പുരിസമാപ്തി
തിരുവനന്തപുരം:(www.kvartha.com 25/12/2018) ഹരിതയൗവനത്തിന്റെ കേരളനയാത്രക്ക് അനന്തപുരിയില്‍ പുരിസമാപ്തിയായി. നവംബര്‍ 24ന് കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ആരംഭിച്ച മുസ്ലിം യൂത്ത് ലീഗ് യുവജനയാത്ര ജനലക്ഷങ്ങളുടെ ഐക്യദാര്‍ഢ്യവും ആശീര്‍വാദവും ഏറ്റുവാങ്ങി തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ ഹരിതപോരാളികള്‍ ആവേശത്തിലാണ്.
'വര്‍ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തില്‍ യാത്ര നടത്തിയത്.
സമാപന സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെത്തിയിരുന്നു. വൈകീട്ട് നാല് മണിയോടെ സമ്മേള നഗരി ഹരിതനിറം ചൂടി. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലായിരുന്നു സമാപനം.
മ്യൂസിയം പരിസരത്തു നിന്ന് വൈകിട്ട് നാലിന് ആരംഭിച്ച വൈറ്റ് ഗാര്‍ഡ് മാര്‍ച്ച് രാത്രിയോടെ സമാപിച്ചു. യാത്രാ നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി കെ ഫിറോസ്, ഡയറക്ടര്‍ എം എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ പി. എ അഹമ്മദ് കബീര്‍, അഡ്വ. സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്്മാഈല്‍, പി കെ സുബൈര്‍, പി എ അബ്ദുല്‍ കരീം, കോഡിനേറ്റര്‍മാരായ മുജീബ് കാടേരി, പി ജി മുഹമ്മദ്, കെ എസ് സിയാദ്, ആശിഖ് ചെലവൂര്‍, വി വി മുഹമ്മദലി തുടങ്ങിയവര്‍ സമാപന റാലിക്ക് നേതൃത്വം നല്‍കി.
സമാപന മഹാ സമ്മേളനം മുസ്്‌ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Muslim-League, Yuvajanayathra ends in Ananthapuri

Powered by Info News For You

Comments
Post a Comment