കാസര്‍കോട് സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു
മസ്‌കത്ത്: (www.kasargodvartha.com 27.12.2018) കാസര്‍കോട് സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു. മാവുങ്കാല്‍ പുതിയകണ്ടം ആലയി വീട്ടില്‍ ജയപ്രകാശന്‍ (41) ആണ് ഒമാനിലെ സുമൈയില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടത്. പരേതരായ ആലയി കുഞ്ഞിരാമന്‍ ആചാരി- മഠത്തില്‍ വളപ്പില്‍ കല്ല്യാണി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ശ്രീധരന്‍ ആചാരി, ശ്രീലത നാരായണന്‍, സരസ്വതി കുഞ്ഞിക്കണ്ണന്‍, ബേബി വിശ്വനാഥന്‍, ഉമാ ബാലകൃഷ്ണന്‍, രാമചന്ദ്രന്‍, നാരായണന്‍, രമേശന്‍. കെ.എം.സി.സി. കാസര്‍കോട്, സുമൈയില്‍ മലയാളി അസോസിയേഷന്‍, സമന്വയ എം.സി.ടി ധ്വനി മസ്‌ക്കറ്റ് എന്നീ ഗള്‍ഫ് സംഘടനകളുടെ സഹകരത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
മരണവിവരമറിഞ്ഞ് ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.വി സുരേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ ദിനേശന്‍, വി നിശാന്ത്,യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഉമേശന്‍ കാട്ടുകുളങ്ങര, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സതീശന്‍ പരക്കാട്ടില്‍, സംസ്‌ക്കാര സാഹിതി ജില്ലാ സെക്രട്ടറി രാഘവന്‍ കുളംകര എന്നിവര്‍ വീട്ടിലെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Gulf, Death, Obituary, Kasaragod native died in Oman
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment