ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി
പത്തനംതിട്ട:(www.kvartha.com 22/12/2018) ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി. അഞ്ച് ദിവസത്തേക്കാണ് നീട്ടിയത്. പമ്പ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഈ മാസം 27 വരെ നിരോധനാജ്ഞ തുടരും.
എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാര്‍, പോലിസ് എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിരോധനാജ്ഞ നീട്ടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, Sabarimala, Police, District Collector, Trending, 144 extended in Sabarimala

Powered by Info News For You

Comments
Post a Comment