കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കടത്ത്; ലോറി പിടിയില്‍, ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ബന്തടുക്ക: (www.kasargodvartha.com 10.12.2018) കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കടത്തുകയായിരുന്ന ലോറി പോലീസ് പിടികൂടി. ബന്തടുക്ക ഗവ. സ്‌കൂളിന് സമീപത്തുവെച്ചാണ് മണല്‍ ലോറി ബേഡകം പോലീസ് പിടികൂടി.

തുടര്‍ന്ന് ഡ്രൈവര്‍ മംഗളൂരു ദേര്‍ലക്കട്ട സ്വദേശി റിയാസിന്റെ പേരില്‍ കേസെടുത്തു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Sand lorry seized
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?