വാവര്‍ നടയിലേതടക്കം ബാരിക്കേഡുകള്‍ നീക്കണം; രാത്രികാല നിയന്ത്രണങ്ങളും പാടില്ല; ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍
കൊച്ചി:(www.kvartha.com 12/12/2018) ഒടുവില്‍ ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെട്ടു. നിരീക്ഷണ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. വാവര്‍ നടയിലേതടക്കം ബാരിക്കേഡുകള്‍ നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ നിയന്ത്രണങ്ങളും നീക്കണം. ശബരിമലയില്‍ രാത്രി പതിനൊന്നിനുശേഷം തീര്‍ഥാടകരെ തടയരുതെന്നും നിര്‍ദേശിച്ചു. സാഹചര്യങ്ങള്‍ പരിശോധിച്ച് നിയന്ത്രണങ്ങള്‍ നീക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, High Court, Sabarimala, Trending, HC on Sabarimala police activities

Powered by Info News For You

Comments
Post a Comment