പഴങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ തലകീഴായി മറിഞ്ഞു
ഉദുമ: (www.kasargodvartha.com 03.12.2018) പഴങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ തലകീഴായി മറിഞ്ഞു. കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ കളനാട് റെയില്‍വേ മേല്‍പാലത്തിനുസമീപമാണ് അപകടമുണ്ടായത്. മംഗളൂരു ഭാഗത്തു നിന്നും പഴങ്ങളും നേന്ത്രക്കായും കയറ്റിവന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. പഴങ്ങളും മറ്റും റോഡിലേക്ക് വീണതുകൊണ്ട് കുറച്ചുസമയം ഗതാഗത തടസ്സമുണ്ടായി. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.
ഞായറാഴ്ച രാവിലെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. പഴങ്ങളും മറ്റും റോഡിലേക്ക് വീണതുകൊണ്ട് കുറച്ചുസമയം ഗതാഗത തടസ്സമുണ്ടായി. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Accident, Lorry accident in Kalanad
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uduma, Accident, Lorry accident in Kalanad
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment