ഐന്‍ എല്‍ എല്ലിനെ ഇടതുമുന്നണിയിലെടുത്തു
ഐന്‍ എല്‍ എല്ലിനെ ഇടതുമുന്നണിയിലെടുത്തു
തിരുവനന്തപുരം: (www.kvartha.com 26.12.2018) രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഐന്‍ എല്‍ എല്ലിനെ ഇടതുമുന്നണിയിലെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. ഐഎന്‍എല്ലിനെ കൂടാതെ മറ്റു മൂന്ന് പാര്‍ട്ടികളെയും മുന്നണിയിലെടുത്തിട്ടുണ്ട്.
ലോക്താന്ദ്രിക് ജനദാതള്‍, കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യകേരള കോണ്‍ഗ്രസ് എന്നിവരെയും മുന്നണിയിലെടുത്തിട്ടുണ്ട്.

Keywords: Kerala, Thiruvananthapuram, News, Politics, INL, Kerala Congress (B), INL enter to left front
Powered by Info News For You

Comments
Post a Comment