സ്വിമ്മിംഗ് പൂളില്‍ മൂന്ന് വയസുകാരന്‍ മുങ്ങിമരിച്ചു
റാസല്‍ ഖൈമ: (www.kvartha.com 18-12-2018) ഹോട്ടല്‍ വില്ലയിലെ സ്വിമ്മിംഗ് പൂളില്‍ മൂന്ന് വയസുകാരന്‍ മുങ്ങിമരിച്ചു. സൈഫ് മുഹമ്മദ് സയീദ് ആണ് മരിച്ചത്. അബൂദാബിയില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി.
കുട്ടികള്‍ കളിക്കുന്നതിനിടയില്‍ നിലവിളിക്കുന്നത് കേട്ടാണ് താന്‍ ഓടിചെന്നതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. നോക്കുമ്പോള്‍ കുളത്തില്‍ ചേതനയറ്റ് കിടക്കുന്ന മകനെയാണ് കണ്ടത്. പിതാവ് വിളിച്ചറിയിച്ച ഉടനെ തന്നെ ഡോക്ടര്‍മാരുടെ സംഘവും ആംബുലന്‍സും സ്ഥലത്തെത്തി. കുട്ടിയെ ഉടനെ ഷെയ്ഖ് ഖലീഫ ആശുപത്രിയിലേയ്ക്ക് എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അബൂദാബിയിലെ ബനി യാസിലാണ് കുട്ടിയെ കബറടക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A three-year-old Arab boy drowned in the swimming pool of a hotel villa in the emirate of Ras Al Khaimah on Sunday.
Keywords: Gulf, UAE, Ras Al Khaimah

Powered by Info News For You

Comments
Post a Comment