ബൈക്കിലെത്തി കവര്‍ച്ച വീണ്ടും; നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും ആറരപ്പവന്റെ സ്വര്‍ണമാല തട്ടിപ്പറിച്ച് സംഘം രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.12.2018) ബൈക്കിലെത്തി കവര്‍ച്ച വീണ്ടും. നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും ആറരപ്പവന്റെ സ്വര്‍ണമാല തട്ടിപ്പറിച്ച് സംഘം രക്ഷപ്പെട്ടു. കാരാട്ട് വയലിലെ കെ മധുസൂദനന്റെ ഭാര്യ പി ശ്രീജ (39) യുടെ മാലയാണ് കവര്‍ന്നത്. ഹൊസ്ദുര്‍ഗ് കാരാട്ട് വയല്‍ റോഡിലാണ് സംഭവം.

ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇതില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതായി ശ്രീജ പരാതിപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, gold, Top-Headlines, Crime, Woman's gold chain snatched
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?