അശോക് ഗെലോട്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാകും
റായ്പൂര്‍: (www.kvartha.com 13.12.2018) രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രിയാകും. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗെലോട്ട് രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
15 വര്‍ഷത്തിനുശേഷം ബി ജെ പിയെ മലര്‍ത്തിയടിച്ച് കേവല ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തിലെത്തുന്നത്. ബി എസ് പി അടക്കമുള്ളവരും സ്വതന്ത്ര എം എല്‍ എമാരും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rajasthan Election Result 2018 Live Update: Ashok Gehlot To Be Next Rajasthan Chief Minister, Say Sources, Rajasthan, Election, Chief Minister, Congress, Trending, Rahul Gandhi, Meeting, New Delhi, National.

Powered by Info News For You

Comments
Post a Comment