വനിതാ മതിലിനെ പരസ്യമായി വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍


തിരുവനന്തപുരം (www.evisionnews.co): വനിതാ മതിലിനെതിരെ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്‍. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ്ഗ സമരമെന്ന് വിഎസ് പറഞ്ഞു. ജാതിസംഘടനകളെ കൂടെ നിര്‍ത്തുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്നും വിഎസ് പറഞ്ഞു. പാര്‍ട്ടി പരിപാടി സര്‍ക്കാര്‍ ചെലവില്‍ നടത്തരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?