ആശുപത്രി മാലിന്യങ്ങള്‍ ചെങ്കല്‍ ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

ബദിയടുക്ക: (www.kasargodvartha.com 10.12.2018) ആശുപത്രി മാലിന്യങ്ങള്‍ ചെങ്കല്‍ ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നെല്ലിക്കട്ടയിലെ സക്കറിയ (30), അഷ്‌റഫ് (32) എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മാന്യ ശക്തി നഗറിലെ സ്വകാര്യ വ്യക്തിയുടെ ചെങ്കല്‍ ക്വാറിയില്‍ ലോഡ് കണക്കിന് മാലിന്യങ്ങള്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളിയത്.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, case, Police, Waste dumping; Police case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?