പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍
അമൃത്‌സര്‍: (www.kvartha.com 03.12.2018) പഞ്ചാബിലെ അമൃത്‌സറില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. ബിട്ടുഷാ എന്നയാളാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ഞായറാഴ്ച്ചയാണ് സംഭവം. യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
ബിട്ടുവിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. നേരത്തെ മയക്കുമരുന്ന് കേസിലാണ് ബിട്ടുഷായെ പോലീസ് കസ്റ്റഡിയിലെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Punjab, News, Youth, Dead, Police, Custody, Youth dead in Police custody; Relatives in protest

Powered by Info News For You

Comments
Post a Comment