സ്‌കൂട്ടറില്‍ ലോറിയിടിച്ച് സ്്ത്രീ തത്ക്ഷണം മരിച്ചു

മംഗളൂരു: (www.kasargodvartha.com 14.12.2018) സ്‌കൂട്ടറില്‍ ലോറിയിടിച്ച് സ്്ത്രീ തത്ക്ഷണം മരിച്ചു. ബി എസ് എന്‍ എല്‍ ജീവനക്കാരിയായ ഉഡുപ്പിയിലെ ഉഷ ബള്ളാല്‍ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച മുള്‍ക്കിയില്‍ വെച്ചാണ് അപകടമുണ്ടായത്.

ഉഷ ഓടിക്കുകയായിരുന്ന സ്‌കൂട്ടറില്‍ എതിരെ നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ ഉഷ മരണപ്പെട്ടിരുന്നു. വിവരമറിഞ്ഞ് മുള്‍ക്കി പോലീസ് സ്ഥലത്തെത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, National, Accidental-Death, Tanker hits scooter at Mulki - woman rider dies
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?