സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം കാസര്‍കോടിന്

ആലപ്പുഴ: (www.kasargodvartha.com 07.12.2018) ആലപ്പുഴയില്‍ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം കാസര്‍കോടിന്. ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഐശ്വര്യ അരവിന്ദ് ആണ് മോഹിനിയാട്ടത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

കണ്ണൂര്‍ കൂടാലി എച്ച് എസ് എസിലെ കെ വി അമ്പിളിക്കാണ് രണ്ടാം സ്ഥാനം. മലപ്പുറം മഞ്ചേരി ജെ എസ് ആര്‍ എച്ച് എസ് എസിലെ അനഘ മൂന്നാം സ്ഥാനവും നേടി.
Alappuzha, Kerala, Kalolsavam, Kasaragod, Hosdurg, State School Kalolsavam; first for Kasaragod student in Mohiniyattam, Aishwarya Aravind, Mohiniyattam HSS, GHSS Hosdurg.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Alappuzha, Kerala, Kalolsavam, Kasaragod, Hosdurg, State School Kalolsavam; first for Kasaragod student in Mohiniyattam, Aishwarya Aravind, Mohiniyattam HSS, GHSS Hosdurg.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?