ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുനേരെ ആക്രമണം; പിന്നില്‍ എസ്ഡിപിഐയാണെന്നു സിപിഎം, പന്തളത്ത് ഞായറാഴ്ച ഹര്‍ത്താല്‍
പത്തനംതിട്ട: (www.kvartha.com 08.12.2018) ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുനേരെ ആക്രമണം. പന്തളത്ത് ആണ് സംഭവം. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മണിക്കുട്ടനു നേരെയാണ് ആക്രമണം നടന്നത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മണിക്കുട്ടനെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ആക്രമണത്തില്‍ പ്രതിഷേധിച്ചു പന്തളം നഗരത്തില്‍ സിപിഎം ഞായറാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആക്രമണത്തിനു പിന്നില്‍ എസ്ഡിപിഐയാണെന്നു സിപിഎം ആരോപിച്ചു.
ആക്രമണത്തില്‍ പ്രതിഷേധിച്ചു പന്തളം നഗരത്തില്‍ സിപിഎം ഞായറാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആക്രമണത്തിനു പിന്നില്‍ എസ്ഡിപിഐയാണെന്നു സിപിഎം ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pathanamthitta, Kerala, DYFI, SDPI, Attack, Assault, Harthal, DYFI leader attacked in Panthalam
Keywords: Pathanamthitta, Kerala, DYFI, SDPI, Attack, Assault, Harthal, DYFI leader attacked in Panthalam
Powered by Info News For You

Comments
Post a Comment