ജെ സി ബി കുഴിയിലേക്ക് മറിഞ്ഞ് അടിയില്‍പ്പെട്ട് ഓപറേറ്റര്‍ മരിച്ചു

കുമ്പള:(www.kasargodvartha.com 11/12/2018) ജെ സി ബി കുഴിയിലേക്ക് മറിഞ്ഞ് അടിയില്‍പ്പെട്ട് ഓപറേറ്റര്‍ മരിച്ചു. കുമ്പള അനന്തപുരത്താണ് സംഭവം. മാന്യ സ്വദേശി മനീഷ്(28) അണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ജെ സി ബി പിറകോട്ടെടുക്കുമ്പോള്‍ ഒന്നര മീറ്റര്‍ താഴ്ച്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ജെ സി ബി യുടെ അടിയില്‍പ്പെട്ട യുവാവ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.

 News, Kumbala, Kerala, Kasaragod, Top-Headlines, Accident, Death, JCB-driver, Deadbody,Hospital,JCB operator died in accident

വിവരം അറിഞ്ഞ് കുമ്പള സി ഐ പ്രേം സദന്റെയും കാസര്‍കോടില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെയും നാട്ടുക്കാരുടെയും ശ്രമഫലമായാണ് മൃതദേഹം പുറത്തെടുക്കത്. കാസര്‍കോട് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.അരുണ്‍, ലീഡിംഗ് ഫയര്‍മാന്‍ സതീശന്‍, ഫയര്‍മാന്‍മാരായ രോഹിത്, ഹരി, കെ.സുകുമാരന്‍, സജിത്ത്, വിഷ്ണു ,െ്രെഡവര്‍മാരായ അനൂപ്,അനീഷ്, പ്രസീത്, ഹോം ഗാര്‍ഡ് നാരായണന്‍ എന്നിവര്‍ ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്. മൃതദേഹം കാസര്‍കോട് ജനറല്‍ അശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 News, Kumbala, Kerala, Kasaragod, Top-Headlines, Accident, Death, JCB-driver, Deadbody,Hospital,JCB operator died in accident

 News, Kumbala, Kerala, Kasaragod, Top-Headlines, Accident, Death, JCB-driver, Deadbody,Hospital,JCB operator died in accident

 News, Kumbala, Kerala, Kasaragod, Top-Headlines, Accident, Death, JCB-driver, Deadbody,Hospital,JCB operator died in accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kumbala, Kerala, Kasaragod, Top-Headlines, Accident, Death, JCB-driver, Deadbody,Hospital,JCB operator died in accident

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?