പ്രമുഖ പണ്ഡിതന്‍ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ അന്തരിച്ചു
മലപ്പുറം: (www.kasargodvartha.com 19.12.2018) പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. 82 വയസായിരുന്നു. ബുധനാഴ്ച രാവിലെ 11.50 മണിയോടെ വളാഞ്ചേരി അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹിനു സമീപത്തെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.
സുപ്രഭാതം ദിനപത്രം രക്ഷാധികാരി കൂടിയാണ്.
സുപ്രഭാതം ദിനപത്രം രക്ഷാധികാരി കൂടിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Death, Obituary, Malappuram, Athippatta Moideen Kutty Musliyar passes away
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Death, Obituary, Malappuram, Athippatta Moideen Kutty Musliyar passes away
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment