സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി വേണം: യൂത്ത് കോണ്‍ഗ്രസ്

കാസര്‍കോട് (www.evisionnews.co): സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയവും സാമുദായിക ലഹളക്ക് കാരണമാകുന്ന തരത്തില്‍ വിദ്വേഷ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ.എം സഫ്‌വാന്‍ കുന്നില്‍ ആവശ്യപ്പെട്ടു. ചിലര്‍ നടത്തിയ വിദ്വേഷ പ്രസംഗം സംഘ്പരിവാര്‍ സംഘടനകളുടെ പരിപാടിക്ക് പബ്ലിസിറ്റി ഉണ്ടാകുന്നതിനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമാണ്. ഇതിനെ കരുതിയിരിക്കണമെന്നും ഇത്തരക്കാരെ യുവാക്കള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?