കശ്മീര്‍ മുന്‍ ധനമന്ത്രി പിഡിപിയില്‍ നിന്നും രാജിവച്ചു

ശ്രീനഗര്‍: (www.kvartha.com 06.12.2018) കശ്മീര്‍ മുന്‍ ധനമന്ത്രി പിഡിപിയില്‍ നിന്നും രാജിവച്ചു. ജമ്മുകശ്മീര്‍ മുന്‍ ധനമന്ത്രി ഹസീബ് ദ്രാബുവാണ് രാജിവച്ചത്.

പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നതായി കാട്ടി പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തിക്ക് അദ്ദേഹം കത്ത് നല്‍കി. പിഡിപിക്ക് വിട. ജീവിതത്തിന്റെ ഒരു ഘട്ടം അവസാനിച്ചു. ദ്രാബു ട്വീറ്റ് ചെയ്തു.
 Former Jammu and Kashmir minister Haseeb, Srinagar, Kashmir, National, News, Former Jammu and Kashmir minister Haseeb Drabu quits PDP

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Former Jammu and Kashmir minister Haseeb, Srinagar, Kashmir, National, News, Former Jammu and Kashmir minister Haseeb Drabu quits PDP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?