പ്രധാനമന്ത്രിയാകണമെന്ന് രാഹുല്‍ ഗാന്ധി ഒരിക്കലും പറഞ്ഞിട്ടില്ല: കമല്‍ നാഥ്
ന്യൂഡല്‍ഹി: (www.kvartha.com 17-12-2018) പ്രധാനമന്ത്രിയാകണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം ഈ നിര്‍ദ്ദേശം തള്ളുകയായിരുന്നു. തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിയുമാണ് പ്രധാനമായും എതിര്‍പ്പ് പ്രകടിപ്പിച്ചത്.
മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമല്‍ നാഥ്. പ്രധാനമന്ത്രിയാകണമെന്ന് രാഹുല്‍ ഗാന്ധി ഒരിക്കലും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും കരുതുന്നില്ല. മുന്‍ വിധികളും ഉപാധികളുമില്ലാതെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്ന് പ്രധാനമന്ത്രി ആരെന്ന് തീരുമാനിക്കും. ഇക്കാര്യത്തില്‍ ഇപ്പോഴേ അഭിപ്രായം പറയേണ്ടതില്ലെന്നും കമല്‍ നാഥ് പറഞ്ഞു.
ഇതൊരു ലോക്‌സഭ തിരഞ്ഞെടുപ്പ് വിഷയമാണ്. എല്ലാ നേതാക്കളും ചേര്‍ന്ന് ആരെയാണോ തിരഞ്ഞെടുക്കുന്നത് അയാളായിരിക്കും പ്രധാനമന്ത്രി. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത വരുമെന്നും കമല്‍ നാഥ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "I am not sure if people will have a problem... Rahul Gandhi never said he insists on the prime minister's post. This has got to be discussed among all allies without any pre-condition and the Congress has to go along with that," said the former union minister and nine-time MP, in an interview to NDTV.
Keywords: National, Congress, PM, Rahul Gandhi

Powered by Info News For You

Comments
Post a Comment