അജ്ഞാതന്റെ മൃതദേഹം കാട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി
കാസര്‍കോട്: (www.kasargodvartha.com 24.12.2018) അജ്ഞാതന്റെ മൃതദേഹം കാട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കാസര്‍കോട് പ്രസ് ക്ലബിന് സമീപത്തെ കാടുമൂടിയ സ്ഥലത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ സമീപത്ത് പുളി പെറുക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഉടന്‍ പരിസരവാസികളോട് സംഭവം പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പുള്ളികളുള്ള നീല നിറത്തിലുള്ള ഷര്‍ട്ടും, ജീന്‍സുമാണ് വേഷം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Deadbody, Dead body found hanged in Forest
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Deadbody, Dead body found hanged in Forest
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment