യുവജനയാത്രക്കിടെ മകള്‍ക്കൊപ്പമുള്ള മുനവ്വറലി തങ്ങളുടെ ഫോട്ടോയില്‍ അശ്ലീല കമന്റ്: കാസര്‍കോട് സ്വദേശിക്കെതിരെ വ്യാപക പ്രതിഷേധം
കാസര്‍കോട് (www.evisionnews.co): യുവജനയാത്രക്കിടെ മകള്‍ക്കൊപ്പമുള്ള മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോട്ടോയില്‍ അശ്ലീല കമന്റിട്ട കാസര്‍കോട് ചൗക്കി കുന്നില്‍ സ്വദേശിയായ യുവാവിനെതിരെ വ്യാപക പ്രതിഷേധം. യൂത്ത് ലീഗ് യുവജനയാത്രക്കിടെ മകള്‍ക്കൊപ്പമുള്ള മുനവ്വറലി
ശിഹാബ് തങ്ങളുടെ ഫോട്ടോ എഡിറ്റ് ചെയ്താണ് യുവാവ് അശ്ലീല കമന്റ് പോസ്റ്റ് ചെയ്തത്. യുവാവിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പ്രതിഷേധാര്‍ഹമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സൗദിയില്‍ ജോലി ചെയ്തുവരുന്ന സി.പി.എം അനുഭാവിയായ ഇയാള്‍ നേരത്തെ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നതായി പറയുന്നു.
Powered by Info News For You

Comments
Post a Comment