മിസോറാമില്‍ സോറംതങ മുഖ്യമന്ത്രിയായി അധികാരമേറ്റു
ഐസ്വാള്‍: (www.kvartha.com 15-12-2018) മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് പ്രസിഡന്റ് സോറംതങ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ് ഞ. ഇത് രണ്ടാം തവണയാണ് സോറംതങ മുഖ്യമന്ത്രിയാകുന്നത്. മുന്‍ അധോലോക നായകനും എം എന്‍ എഫിന്റെ ഇതിഹാസ നേതാവ് ലാല്‍ദെങയുടെ അടുത്ത അനുയായിയുമാണ് സോറംതങ.
നാല്പതംഗ നിയമസഭയില്‍ 26 സീറ്റുകള്‍ നേടിയ എം എന്‍ എഫിനെ ബുധനാഴ്ച തന്നെ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 5 സീറ്റ് മാത്രമാണ് ലഭിച്ചത്. സോറം പീപ്പിള്‍സ് മൂവ്‌മെന്റിനാകട്ടെ എട്ട് സീറ്റുകളും ലഭിച്ചു.
നവംബര്‍ 28ന് നടന്ന തിരഞ്ഞെടുപ്പില്‍ മിസോറാമില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. 2013ല്‍ കോണ്‍ഗ്രസിന് 34 സീറ്റുകളായിരുന്നു ലഭിച്ചത്. അന്ന് എം എന്‍ എഫിന് 5 സീറ്റുകളാണ് നേടാനായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Mizo National Front (MNF) president Zoramthanga has been sworn-in as the chief minister of Mizoram at Aizawl's Raj Bhavan on Saturday.
Tags : Aizawl, Assembly Election 2018, BJP, Congress, Election Commission, MDF, Mizo National Front, Mizoram Assembly Election 2018, MNF, MPC, Narendra Modi, North-East Democratic Alliance, Politics, Tripura, ZNP, Zoramthanga

Powered by Info News For You

Comments
Post a Comment