അമ്മ മരിച്ചതറിഞ്ഞില്ല; മാനസിക രോഗിയായ മകന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഏഴ് ദിവസം
കൊല്‍ക്കത്ത:(www.kvartha.com 25/12/2018) അമ്മ മരിച്ചതറിയാതെ മാനസിക രോഗിയായ മകന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഏഴ് ദിവസം. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് മേഖലയിലെ ഒരു വീട്ടിലാണ് സംഭവം. അഴുകിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുനില വീട്ടില്‍ മാനസ്സിക നില തെറ്റിയ മകനൊപ്പം കഴിഞ്ഞിരുന്ന 75 വയസ്സ് പ്രായമുള്ള വൃദ്ധയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏഴ് ദിവസം പഴക്കമുണ്ട്.
അമ്മ മരിച്ചെന്നറിയാതെ മൃതദേഹത്തിനൊപ്പം കഴിയുകയായിരുന്നു മകന്‍. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് ആണ് മൃതദേഹം കണ്ടെത്തിയത്. മാനസ്സിക നില തെറ്റിയ മകന് 40 വയസ്സ് പ്രായമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kolkata, Kerala, National, Mother, Son, Dead Body, Son Stays With Mother's Dead body

Powered by Info News For You

Comments
Post a Comment