റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട് (www.evisionnews.co): കഞ്ചാവു വില്‍പനയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ബത്തേരിക്കല്ലിലെ ഷംസീര്‍ (26), വടകരമുക്കിലെ ആഷിഖ് (25) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്.
Powered by Info News For You


Comments
Post a Comment