വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം നാടുവിട്ടു; യുവാവിന്റെ ബന്ധുക്കള്‍ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചു
കോഴിക്കോട്: (www.kvartha.com 25.12.2018) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം യുവാവ് നാടുവിട്ടതായി പരാതി. പിന്നീട് യുവാവിന്റെ ബന്ധുക്കള്‍ നിര്‍ബന്ധിപ്പിച്ച് പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചു. നാദാപുരം സ്വദേശിയായ നൗഷീഖാണ് പീഡിപ്പിച്ചതെന്നാണ് പരാതി. നാദാപുരം വരിക്കോളിയിലാണ് സംഭവം.
സംഭവം പുറത്തറിഞ്ഞതോടെ ഇയാളുടെ ബന്ധുക്കള്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തു. സംഭവത്തില്‍ ഗര്‍ഭഛിദ്രം നടത്തിയതിന് ബന്ധുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തു. നാടുവിട്ട പ്രതിയെ നാട്ടിലെത്തിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് നാദാപുരം പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, News, Kerala, Molestation, Complaint, Youth escaped after molesting
Keywords: Kozhikode, News, Kerala, Molestation, Complaint, Youth escaped after molesting
Powered by Info News For You

Comments
Post a Comment