സംസ്ഥാന സ്‌കൂള്‍ കലോത്സവം; സംഘഗാനത്തില്‍ വീണ്ടും മികവ് തെളിയിച്ച് സ്വാമിജീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

എടനീര്‍: (www.kasargodvartha.com 08.12.2018) സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും ഹയര്‍ക്കെന്‍ഡറി വിഭാഗം സംഘഗാനത്തില്‍ എടനീര്‍ സ്വാമീജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 'എ' ഗ്രേഡ് നേടി. കാസര്‍കോട് കലക്ട്രേറ്റിലെ ജീവനക്കാരനായ ഹരിപ്രസാദാണ് അവധി ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

ഐ വി ആകാശ്, ഷാരോണ്‍ തങ്കച്ചന്‍, നവജ്യോത്, അരുന്ധതി നായര്‍, അനഘ, സാന്ദ്ര സുരേഷ്, ഇന്ദുലേഖ തുടങ്ങിയവരാണ് ഈ വര്‍ഷം മത്സരിക്കാനെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, school, State School Kalolsavam; A grade for Swamijis school students in Group song
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?