ഹൗസ്ലാ ചിള്‍ഡ്രന്‍സ് ഫെസ്റ്റ്: കേരളത്തിന് മൂന്നാം സ്ഥാനം
തിരുവനന്തപുരം: (www.kvartha.com 21.12.2018) കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള ശിശുക്ഷേമ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഡെല്‍ഹിയില്‍ സംഘടിപ്പിച്ച ഹൗസ്ലാ 2018 ല്‍ കേരളത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. 18 സംസ്ഥാനങ്ങളിലെ ചിള്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നുള്ള കുട്ടികളാണ് കലാ കായിക മത്സരങ്ങളില്‍ പങ്കെടുത്തത്.
കേരളത്തില്‍ നിന്നും 21 കുട്ടികളാണ് മത്സരിച്ചത്. വിജയികളായ കുട്ടികളെ സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ഹൈ ജമ്പില്‍ തൃശൂര്‍ ഗവ. ചിള്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയിസിലെ സുജിത്ത്, സുനില്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
ഡിബേറ്റില്‍ തൃശൂര്‍ ഗവ. ചിള്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയിസിലെ സുജിത്ത്, കോഴിക്കോട് ഗവ. ചിള്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയിസിലെ ചാഹിര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, മോഡലിംഗില്‍ തൃശൂര്‍ ഗവ. ചിള്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയിസിലെ ജയിംസ്, കോഴിക്കോട് ഗവ. ചിള്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയിസിലെ മഹീന്ദ്രന്‍, ആശിര്‍, അജിത് ജാവേര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, 18 വയസിന് താഴെയുള്ള 4 ഗുണം 100 മീറ്റര്‍ റിലേയില്‍ തൃശൂര്‍ ഗവ. ചിള്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയിസിലെ ജയിംസ്, സുജിത്, കോഴിക്കോട് ഗവ. ചിള്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയിസിലെ മഹീന്ദ്രന്‍, കൊല്ലം ഗവ. ചിള്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയിസിലെ ക്രിസ്റ്റി എന്നിവര്‍ രണ്ടാം സ്ഥാനവും, 16 വയസിന് താഴെയുള്ള 4 ഗുണം 100 മീറ്റര്‍ റിലേയില്‍ കൊല്ലം ഗവ. ചിള്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയിസിലെ മണികണ്ഠന്‍, തൃശൂര്‍ ഗവ. ചിള്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയിസിലെ കണ്ണന്‍, മലപ്പുറം ഗവ. ചിള്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയിസിലെ സൂരജ്, കോഴിക്കോട് ഗവ. ചിള്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയിസിലെ വിനോദ് എന്നിവര്‍ രണ്ടാം സ്ഥാനവും, 100 മീറ്റര്‍ ഓട്ടത്തില്‍ തൃശൂര്‍ ഗവ. ചിള്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയിസിലെ ജയിംസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Keywords: Housla Childrens fest 2018 Kerala get third prize, Thiruvananthapuram, News, New Delhi, Minister, Children, Kerala.

Powered by Info News For You

Comments
Post a Comment