എല്‍ ഐ സിയുടെ പേരില്‍ ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്; പാസ്റ്റര്‍ റിമാന്‍ഡില്‍
പുത്തൂര്‍: (www.kvartha.com 18.12.2018) എല്‍.ഐ.സി. നിക്ഷേപത്തട്ടിപ്പ് കേസില്‍ പാസ്റ്ററെ റിമാന്‍ഡ് ചെയ്തു. എല്‍.ഐ.സിയുടെ ഹെഡ് ഏജന്റായിരുന്ന അടൂര്‍ പരുത്തിപ്പാറ കെ.എ.പി ക്യാമ്പിന് സമീപം നിരന്ന കാലായില്‍ യേശുദാസനെ(57)യാണ് കഴിഞ്ഞദിവസം പുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
എല്‍.ഐ.സി. ജീവന്‍ മാത്തൂര്‍ മൈക്രോ ഫിനാന്‍സ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ ആളുകളെ ചേര്‍ക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി രണ്ടുവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന യേശുദാസിനെ പുത്തൂര്‍ എസ്.ഐ. ആര്‍. രതീഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് സി.പി.ഒ. മധു, വിനോദ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
കുളക്കട പാലത്തിനു സമീപം കെട്ടിടം വാടകയ്‌ക്കെടുത്താണ് ഏജന്‍സി പ്രവര്‍ത്തനം നടത്തിവന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pastor convicted in cheating case, Cheating, Case, Insurance, Investment, Police, Arrested, Remanded, Court, News, Local-News, Kerala.

Powered by Info News For You

Comments
Post a Comment