ശബരിമലയില്‍ യുവതികളെത്തിയതിന് പിന്നില്‍ സര്‍ക്കാരാണെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: (www.kvartha.com 23/12/2018) ശബരിമലയില്‍ യുവതികളെ എത്തിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് ബി ജെ പി സംസ്ഥാന ജന.സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് മനീതി സംഘടനയില്‍പ്പെട്ട യുവതികളെത്തിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു വശത്ത് ഭക്തരെ തടയുന്ന പൊലീസ് ആചാരലംഘകര്‍ക്ക് എല്ലാ സൗകര്യവും ചെയ്തു നല്‍കുകയാണ്. ഇത്തരം നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, K. Surendran, BJP, Shabarimala, Goverment, Woman, Government behind 'Manithi' Group; Alleges K.Surendran


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?