ബൈക്കില്‍ കാലുകള്‍ ബന്ധിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍

കോട്ടയം: (www.kvartha.com 29.12.2018) ബൈക്കില്‍ കാലുകള്‍ ബന്ധിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍ കണ്ടെത്തി. കറുകച്ചാല്‍ കാഞ്ഞിരംപാറയില്‍ പാറക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്കില്‍ ഫുട്‌റെസ്റ്റില്‍ കാലുകള്‍ കെട്ടി വച്ച നിലയിലായിരുന്നു.

Suspicious Body Found in Kottayam, Kottayam, News, Local-News, Dead Body, Police, Probe, Kerala

കുട്ടനാട് ഈര സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് കരുതുന്നത്. ഒരു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ സംശയാസ്പദമായ പാടുകള്‍ ഒന്നും തന്നെ ഇല്ല. സംഭവത്തില്‍ പോലീസ് വിശദമായി അന്വേഷണം നടത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Suspicious Body Found in Kottayam, Kottayam, News, Local-News, Dead Body, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?