കേരളത്തില്‍ ഈവര്‍ഷം ഇതുവരെ നടന്നത് 97ഹര്‍ത്താല്‍: കഴിഞ്ഞ വര്‍ഷം 120
കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് ഈവര്‍ഷം ഇതുവരെയായി വിവിധ രാഷ്്ട്രീയ പാര്‍ട്ടികള്‍ നടത്തിയത് 97 ഹര്‍ത്താലുകള്‍. ഇതില്‍ ഏറ്റുവുമധികം ഹര്‍ത്താലുകള്‍ നടത്തിയത് ബി.ജെ.പിയും സംഘ് പരിവാര്‍ സംഘടനകളും. 33 ഹര്‍ത്താലുകളാണ് ഈവര്‍ഷം ബി.ജെ.പി വക കേരളം ഏറ്റെടുത്ത് നടത്തിയത്.
ഇരുപത്തേഴ് ഹര്‍ത്താലാണ് യു.ഡി.എഫും അനുകൂല സംഘടനകളും ഈവര്‍ഷം നടത്തിയത്. 16 ഹര്‍ത്താലുകളാണ് എല്‍.ഡി.എഫും അനുകൂല സംഘടനകളും 2018ല്‍ ഇതുവരെ നടത്തിയത്. 120 ഹര്‍ത്താലാണ് കഴിഞ്ഞ വര്‍ഷം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയത്.
Powered by Info News For You

Comments
Post a Comment