ജില്ലാ പഞ്ചായത്തിന്റെ 'കുതിപ്പ്' പദ്ധതി: കുട്ടികളുടെ തെരഞ്ഞെടുപ്പ് 8ന്
കാസര്കോട്: (www.kasargodvartha.com 04.12.2018) അഞ്ചാം ക്ലാസ് മുതല് എട്ടുവരെയുള്ള കുട്ടികള്ക്ക് വിദഗ്ദ്ധ പരിശീലനം നല്കി അവരെ ജില്ലയുടെ കായിക മേഖലയ്ക്ക് സംഭാവന ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'കുതിപ്പ്' പദ്ധതിയുടെ തെരഞ്ഞെടുപ്പ് ഡിസംബര് എട്ടിന് നടക്കും. ഉപജില്ലാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ വിവരങ്ങള് ബന്ധപ്പെട്ടവര് ഡിസംബര് 12ന് ജില്ലാ പഞ്ചായത്ത് ഓഫീസില് എത്തിക്കണം. ഡിസംബര് 26, 27, 28 തീയതികളില് ഉപജില്ലാടിസ്ഥാനത്തില് റസിഡന്ഷ്യല് പരിശീലനം നല്കും.
തെരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്രങ്ങള്: ബേക്കല് - ജി.എച്ച്.എസ്.എസ് ബാര, ചിറ്റാരിക്കല്- സെന്റ് ജൂഡ് എച്ച്.എസ്.എസ് വെള്ളരിക്കുണ്ട്, ചെറുവത്തൂര്- കാലിക്കടവ് പഞ്ചായത്ത് സ്റ്റേഡിയം, കുമ്പള- എന്.എച്ച്.എസ്.എസ് പെര്ഡാല, കാസര്കോട്- ഗവ. കോളേജ് ഗ്രൗണ്ട്, ഹൊസ്ദുര്ഗ് - രാജാസ് എച്ച്.എസ്.എസ് നീലേശ്വരം, മഞ്ചേശ്വരം - മണ്ണംകുഴി മൈതാനം ഉപ്പള.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District-Panchayath, District-Panchayath 'Kuthipp' project; Student's election on 8th
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment