മികച്ച സാങ്കേതികതയുമായി നോക്കിയ 8.1 വിപണിയിലേക്ക്

കൊച്ചി: (www.kvartha.com 17.12.2018) എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണായ നോക്കിയ 8.1 വിപണിയില്‍. അനിതരസാധാരണ ദൃശ്യമികവ്, ഉയര്‍ന്ന ക്യാമറ സെന്‍സര്‍, സെയ്‌സ് ഒപ്റ്റിക്‌സ്, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ തുടങ്ങി ഏറെ സവിശേഷതകളുമായാണ് നോക്കിയ 8.1ന്റെ വരവ്.

എച്ച്ഡിആര്‍ 10 സഹായത്തോടെ ഉള്ള പ്യുവര്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍ സാങ്കേതികതയും അതീവ കൃത്യതയോടെയുള്ള വര്‍ണപുനരാഗമനവും കൂടിയ സൂര്യപ്രകാശത്തില്‍ പോലും മികച്ച ദൃശ്യാനുഭവമാണ് ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുക.

Nokia 8.1 Review price in India, Kochi, News, Business, Technology, Mobile Phone, Nokia, Kerala.

സുദീര്‍ഘമായ ബാറ്ററി ആയുസും ചിപ്‌സെറ്റും ഫോണിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഏറ്റവും നൂതന ആന്‍ഡ്രോയ്ഡ് 9പൈ നല്‍കുക വഴി മികച്ച അനുഭവമാണ് നോക്കിയ 8.1 ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nokia 8.1 Review price in India, Kochi, News, Business, Technology, Mobile Phone, Nokia, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?