മലയാളികള്‍ ഉപയോഗിച്ചു കൊണ്ടിരുന്നത് മായംകലര്‍ന്ന വെളിച്ചെണ്ണ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്, നിരോധിച്ചത് 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍
തിരുവനന്തപുരം: (www.kvartha.com 19.12.2018) മലയാളികള്‍ ഉപയോഗിച്ചു കൊണ്ടിരുന്നത് മായംകലര്‍ന്ന വെളിച്ചെണ്ണ എന്ന് കണ്ടെത്തിയിരിക്കുന്നു. പാചകാവശ്യത്തിനായി കടകളില്‍ നിന്നും വാങ്ങുന്ന വെളിച്ചെണ്ണകള്‍ ശുദ്ധമാണോ എന്ന് പലപ്പോഴും ആരും നോക്കാറില്ല. വാങ്ങിയ എണ്ണ നിലവാരമുള്ളതാണോ എന്നുപോലും നോക്കാതെയാണ് അത് ഉപയോഗിക്കുന്നത്.
കഴിഞ്ഞദിവസം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ സംസ്ഥാനത്തെ വിപണികളില്‍ നിന്നും മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ ആനന്ദ് സിങ് ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പന എന്നിവ നിരോധിച്ച് ഉത്തരവിറക്കുകയായിരുന്നു.
2018 മേയ് 31ന് 45 ബ്രാന്‍ഡ് വെളിച്ചെണ്ണകളും ജൂണ്‍ 30ന് 51 ബ്രാന്‍ഡ് വെളിച്ചെണ്ണകളും ഗുണമേന്‍മയില്ലെന്ന് കണ്ട് നിരോധിച്ചിരുന്നു. ഇതു കൂടാതെയാണ് 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ കൂടി കഴിഞ്ഞദിവസം നിരോധിച്ചിരിക്കുന്നത്. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ചു വയ്ക്കുന്നതും വില്‍പന നടത്തുന്നതും കുറ്റകരമാണ്.
പരിശോധനകളെയെല്ലാം മറികടന്നാണ് നാളികേരത്തിന്റെ സ്വന്തം നാട്ടിലേക്കു കൃത്രിമ എണ്ണ കലര്‍ത്തിയ വെളിച്ചെണ്ണ ഒഴുകുന്നത്. എന്നാല്‍ ഇവ കണ്ടെത്താന്‍ നമ്മുടെ നാട്ടില്‍ സംവിധാനങ്ങളുമില്ല. ഇതാണ് ഇത്തരക്കാര്‍ക്ക് വളമാകുന്നത്.
നിരോധിച്ച ബ്രാന്‍ഡുകളുടെ ലിസ്റ്റ് അടക്കം പുറത്തുവന്നതോടെയാണ് പലര്‍ക്കും തങ്ങള്‍ ഉപയോഗിച്ചിരുന്ന എണ്ണകള്‍ മായംകലര്‍ന്നതാണെന്ന് അറിയുന്നത്. പലപ്പോഴും നിലവാരമില്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചതുമൂലം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് നാം അതേകുറിച്ച് ചിന്തിക്കുന്നത്.
നിരോധിച്ച ബ്രാന്‍ഡുകള്‍: എസ്.ടി.എസ്. കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍, എസ്.ടി.എസ്. കേര 3 ഇന്‍ 1, എസ്.ടി.എസ്. പരിമിത്രം, കേര ഗ്രൈസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍,
കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, ബ്രില്യന്റ് ഗ്രേഡ് ഒണ്‍ അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കെ.എസ്. കേര സുഗന്ധി പ്യൂര്‍ കോക്കനട്ട് ഓയില്‍, കേര പ്രൗഡി കോക്കനട്ട് ഓയില്‍, കേര പ്രിയം കോക്കനട്ട് ഓയില്‍,
ഗോള്‍ഡന്‍ ഡ്രോപ്‌സ് കോക്കനട്ട് ഓയില്‍, കൈരളി ഡ്രോപ്‌സ് ലൈവ് ഹെല്‍ത്തി ആന്റ് വൈസ് പ്യുര്‍ കോക്കനട്ട് ഓയില്‍, കേരള കുക്ക് കോക്കനട്ട് ഓയില്‍, കേര ഹിര കോക്കനട്ട് ഓയില്‍, കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂര്‍ കോക്കനട്ട് ഓയില്‍, കേര സ്വാദിഷ് 100% പ്യൂര്‍ & നാച്വറല്‍ കോക്കനട്ട് ഓയില്‍, കിച്ചണ്‍ ടേസ്റ്റി കോക്കനട്ട് ഓയില്‍, കേര സുലഭ കോക്കനട്ട് ഓയില്‍, കേര ഫാം കോക്കനട്ട് ഓയില്‍, കേര ഫ്‌ളോ കോക്കനട്ട് ഓയില്‍, കല്‍പ കേരളം കോക്കനട്ട് ഓയില്‍, കേരനാട്, കേര ശബരി, കോക്കോബാര്‍ കോക്കനട്ട് ഓയില്‍,
എന്‍എംഎസ് കോക്കോബാര്‍, സില്‍വര്‍ ഫ്‌ളോ കോക്കനട്ട്, കേര സ്‌പൈസ് കോക്കനട്ട് ഓയില്‍, വി.എം.ടി. കോക്കനട്ട് ഓയില്‍, കേര ക്ലിയര്‍ കോക്കനട്ട് ഓയില്‍, മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍,
എസ്.ജി.എസ്. കേര, എസ്.ജി.എസ്. കേര സൗഭാഗ്യ, കേര പ്രൗഡ് കോക്കനട്ട് ഓയില്‍, കേര ക്യൂണ്‍, കേര ഭാരത്, കേര ക്ലാസിക് അഗ്മാര്‍ക്ക്, എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, കോക്കോ ഗ്രീന്‍, കേര പ്രീതി, ന്യൂ എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, കേര ശുദ്ധം,
കൗള പ്യൂര്‍ കോക്കനട്ട് ഓയില്‍, പരിമളം, ധനു ഓയില്‍സ്, ധനു അഗ്മാര്‍ക്ക്, ഫ്രഷസ് പ്യൂര്‍, കേര നട്ട്‌സ്, കേര ഫ്രഷ് കോക്കനട്ട് ഓയില്‍, അമൃതശ്രീ, ആര്‍.എം.എസ്. സംസ്‌കൃതി, ബ്രില്‍ കോക്കനട്ട് ഓയില്‍, കേരള ബീ & ബീ, കേര തൃപ്തി, കണ്‍ഫോമ്ഡ് ഗ്ലോബല്‍ ക്വാളിറ്റി കോകോ അസറ്റ്,
കേര കിംഗ്, എബിസി ഗോള്‍ഡ്, കെ.പി. പ്രീമിയം, ന്യൂ കേരള ഡ്രോപ്, കേര മലബാര്‍, ആവണി വെളിച്ചെണ്ണ, എസ്.എഫ്.പി. കോക്കനട്ട് ഓയില്‍, ഗോള്‍ഡന്‍ ലൈവ് ഹെല്‍ത്തി, എ.ഡി.എം. പ്രീമിയം,
എസിറ്റി മലബാര്‍ നാടന്‍, കേര സമൃദ്ധി, കേര ഹെല്‍ത്തി ഡബിള്‍ ഫില്‍ട്ടര്‍, ലൈഫ് കുറ്റിയാടി, ഫേമസ് കുറ്റിയാടി, ഗ്രീന്‍ മൗണ്ടന്‍, കേരള സ്മാര്‍ട്ട്, കേര കിംഗ്, സുപ്രീംസ് സൂര്യ, സ്‌പെഷ്യല്‍ ഈസി കുക്ക്, കേര ലാന്റ് എന്നീ ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് നിരോധിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala govt bans 74 brands of coconut oil for food safety violations, Thiruvananthapuram, News, Business, Crime, Criminal Case, Kerala, Health, Health & Fitness.

Powered by Info News For You

Comments
Post a Comment