ഡിസംബര്‍ 6 എല്‍ ഡി എഫ് മതസൗഹാര്‍ദ ദിനം; കാസര്‍കോട്ട് അഞ്ചിടങ്ങളില്‍ മതേതര സദസ്

കാസര്‍കോട്: (www.kasargodvartha.com 05.12.2018) അയോധ്യയില്‍ ഹിന്ദുധര്‍മസഭയുടെ മറവില്‍ ബിജെപി, സംഘ്പരിവാര്‍ വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമാക്കി നടത്തിവരുന്ന ഗൂഢനീക്കങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് വ്യാഴാഴ്ച മതസൗഹാര്‍ദ ദിനമായി ആചരിക്കും. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും  വൈകിട്ട് നാലിന് മതേതര സദസ് സംഘടിപ്പിക്കും.

കാലിക്കടവില്‍ പി കരുണാകരന്‍ എംപിയും കാഞ്ഞങ്ങാട് സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലും ചട്ടഞ്ചാലില്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രനും ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരത്ത് കുഞ്ചത്തൂരിലാണ് പരിപാടി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, LDF, Dec 06; LDF programs in 5 places
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?