മസ്‌കത്തില്‍ വിഷമത്സ്യം കഴിച്ച് 6 പേര്‍ ഗുരുതരാവസ്ഥയില്‍
മസ്‌കത്ത്:(www.kvartha.com 18/12/2018) മസ്‌കത്തില്‍ വിഷമത്സ്യം കഴിച്ച് ആറുപേര്‍ ഗുരുതരാവസ്ഥയില്‍. ഇവര്‍ മസ്‌കത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പഫര്‍ ഫിഷ് ഇനത്തിലെ മത്സ്യം കഴിച്ചവര്‍ക്കാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്.
വിഷമത്സ്യം കഴിച്ച് കടുത്ത വിഷബാധയേറ്റ ആറുപേര്‍ ഗുരുതരാവസ്ഥയിലാണെന്നും രോഗനിയന്ത്രണ നിരീക്ഷണ ഡയറക്ടറേറ്റ് ജനറല്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. മനുഷ്യരുെട ഭക്ഷ്യോപയോഗത്തിന് യോജിച്ചതാണെന്ന് ഉറപ്പുള്ള മത്സ്യങ്ങളേ കഴിക്കാവൂ എന്ന് ദേശീയ വിഷ നിയന്ത്രണ കേന്ദ്രം നിര്‍ദേശം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Muscat, Gulf,Hospital, Six in critical condition after consuming poisonous fish in Oman

Powered by Info News For You

Comments
Post a Comment