പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്; 67 പരാതികള്‍ തീര്‍പ്പാക്കി, കൂടുതലായും പരിഗണിച്ചത് വസ്തു സംബന്ധമായ കേസുകളും പട്ടയവിതരണവുമായി ബന്ധപ്പെട്ട പരാതികളും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസുകളും
കാസര്‍കോട്: (www.kasargodvartha.com 18.12.2018) പട്ടികജാതി,പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജിയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. അദാലത്തിന്റെ പരിഗണനയില്‍ വന്ന 77 പരാതികളില്‍ 67 എണ്ണം തീര്‍പ്പാക്കി. പത്തു പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
വസ്തു സംബന്ധമായ കേസുകളും പട്ടയവിതരണവുമായി ബന്ധപ്പെട്ട പരാതികളും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസുകളുമാണു കൂടുതലായി പരിഗണനയില്‍ വന്നത്. 27 പുതിയ പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനും തീരുമാനമായി. പട്ടികജാതി,പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. പി ജെ സിജ, എസ് അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Adalath, SC / ST Adalath: 67 complaints solved
< !- START disable copy paste -->
Keywords: Kasaragod, Kerala, news, complaint, Adalath, SC / ST Adalath: 67 complaints solved
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment