സൈറ്റ് എഞ്ചിനീയറെന്ന് പരിചയപ്പെടുത്തി എത്തി 500 രൂപ തട്ടിയ സംഭവത്തില്‍ യുവാവ് പിടിയില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2018) സൈറ്റ് എഞ്ചിനീയറെന്ന് പരിചയപ്പെടുത്തി പണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി കേസെടുത്തു. ബേക്കല്‍ മൗവ്വലിലെ അബ്ദുല്‍ മജീദിനെയാണ് ഹൊസ്ദുര്‍ദ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം സണ്‍റൈസ് ആശുപത്രിക്ക് സമീപം കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് നടത്തുന്ന ആയംകോട്ടെ സുഭാഷിന്റെ അടുത്തെത്തി അബ്ദുല്‍ മജീദ് സൈറ്റ് എഞ്ചിനീയറെന്ന് പരിചയപ്പെടുത്തി സൗഹൃദം നടിച്ച് സുഭാഷിന്റെ പേഴ്സില്‍ നിന്നും 500 രൂപ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പിന്നീട് സുഭാഷിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ നഗരത്തില്‍വെച്ച് അബ്ദുല്‍ മജീദിനെ പോലീസ് പിടികൂടുകയായിരുന്നു.
പിന്നീട് സുഭാഷിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ നഗരത്തില്‍വെച്ച് അബ്ദുല്‍ മജീദിനെ പോലീസ് പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, Cash looted case; Youth held
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Youth, Cash looted case; Youth held
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment