സുബോധ് കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ലഖ്‌നൗ: (www.kvartha.com 04-12-2018) ബുലന്ദ് ഷഹര്‍ കലാപത്തിനിടയില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന്റെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഭാര്യയ്ക്ക് 40 ലക്ഷവും മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപയും വീതമാണ് പ്രഖ്യാപിച്ചത്. കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും ലഭിക്കും.
പശുഹത്യ ആരോപിച്ച് സംഘം ചേര്‍ന്ന ജനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് സുബോധ് കുമാര്‍ കൊല്ലപ്പെട്ടത്. അക്രമികളില്‍ ഒരാള്‍ സുബോധ് കുമാറിനെ വെടിവെക്കുകയായിരുന്നു. തലയ്ക്കാണ് വെടിയേറ്റത്. ദാദ്രിയില്‍ അഖ്‌ലാഖ് വധക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് സുബോധ് കുമാറായിരുന്നു.
അഞ്ഞൂറോളം പേരാണ് പോലീസുകാര്‍ക്കെതിരെ ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: LUCKNOW: Uttar Pradesh Chief Minister Yogi Adityanath on Monday announced a compensation of Rs. 40 lakh for the wife, Rs. 10 lakh for parents and a government job for one member of the family of Police Inspector Subodh Kumar Singh.
Keywords: National, UP, Subodh Kumar, Killed, Riot

Powered by Info News For You

Comments
Post a Comment