ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് 5 പേര്‍ മരിച്ചു, 65 പേര്‍ ആശുപത്രിയില്‍

ബംഗളൂരു: (www.kvartha.com 14.12.2018) ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് അഞ്ച് പേര്‍ മരിച്ചു. അവശനിലയിലായ 65 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടകത്തിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങില്‍ പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.

ആശുപത്രിയിലുള്ള പലരുടെയും നില ഗുരുതരമാണ്. പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


Keywords: Karnataka, News, Bangalore, hospital, Death, National, Temple, 5 Devotees died and 65 hospitalized due to suspected food poisoning 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?