കാനഡയെ 5-1 ന് തകര്‍ത്ത് ഇന്ത്യ ലോകകപ്പ് ക്വാര്‍ട്ടറില്‍

കലിംഗ: (www.kvartha.com 08.12.2018) കാനഡയെ 5-1 ന് തകര്‍ത്ത് ഇന്ത്യ ഹോക്കി ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്നു. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഇന്ത്യക്കായി ലളിത് ഉപാധ്യായ ഇരട്ട ഗോള്‍ നേടി.

ഹര്‍മന്‍പ്രീത് സിംഗ്, ചിന്‍ഗ്ലന്‍സന സിംഗ്, മിത് രോഹിദാസ് എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. ഫ്‌ളോറിസ് വാന്‍ സണ്‍ കാനഡയുടെ ആശ്വാസഗോള്‍ നേടി.
Hockey World Cup, Sports, India, Quarterfinal, Hockey World Cup 2018: India Crush Canada 5-1 To Secure Quarterfinal Berth

Photo Courtesy: sports.ndtv.com

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Hockey World Cup, Sports, India, Quarterfinal, Hockey World Cup 2018: India Crush Canada 5-1 To Secure Quarterfinal Berth 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?