ശബരിമല: നിരോധനാജ്ഞ 4 ദിവസത്തേക്ക് കൂടി നീട്ടി

പത്തനംതിട്ട: (www.kvartha.com 04.12.2018) യുവതീപ്രവേശന വിധിക്ക് ശേഷം ശബരിമല സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എട്ടിന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നതിനോ, നാമജപം നടത്തുന്നതിനോ തടസമുണ്ടാകില്ല. എസ്പിയും എഡിഎമ്മും നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ നീട്ടുന്നതായി ഉത്തരവിട്ടത്.

Kerala, Pathanamthitta, News, Sabarimala, Religion, Trending, 144 extended in Sabarimala

Keywords: Kerala, Pathanamthitta, News, Sabarimala, Religion, Trending, 144 extended in Sabarimala 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?