ഗുരുഗ്രാം ഫ്‌ലൈ ഓവറില്‍ 4 അടി വീതിയില്‍ വിള്ളല്‍; ഫ്‌ലൈ ഓവര്‍ നിര്‍മ്മിച്ചത് കഴിഞ്ഞ വര്‍ഷം
ഗുരുഗ്രാം: (www.kvartha.com 18-12-2018) കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ഫ്‌ലൈ ഓവറില്‍ കൂറ്റന്‍ വിള്ളല്‍ രൂപപ്പെട്ടു. ഗുരുഗ്രാമിലെ രാം പുര ഫ്‌ലൈ ഓവറില്‍ ആണ് സംഭവം. ദേശീയ പാതയിലാണ് ഈ ഫ്‌ലൈ ഓവര്‍ സ്ഥിതി ചെയ്യുന്നത്. നാലടി വീതിയില്‍ ഫ്‌ലൈ ഓവറിലെ കോണ്‍ക്രീറ്റ് അടര്‍ന്നുപോയ നിലയിലാണ്.
വിവരമറിഞ്ഞയുടനെ റോഡ് സുരക്ഷ അധികൃതര്‍ സ്ഥലത്തെത്തി. റോഡിലൂടെയുള്ള ഗതാഗതം റദ്ദാക്കി. ഗതാഗത കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫ്‌ലൈ ഓവര്‍ നിര്‍മ്മിച്ചത്. മനേസറിലേയ്ക്ക് പോകുന്ന ദിശയിലാണ് ഫ്‌ലൈ ഓവര്‍.
വിള്ളല്‍ അടയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഫ്‌ലൈ ഓവറിന്റെ മധ്യത്തിലാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ജയ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലേയ്ക്കുള്ള വാഹന ഗതാഗതത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: GURUGRAM: A four-feet wide hole appeared at the Rampura flyover on National Highway 8 in Gurgaon on Monday.
Keywords: National, Gurugram, Road, Damaged

Powered by Info News For You

Comments
Post a Comment