ബാബരി മസ്ജിദ് കേസ് ജനുവരി 4ന് പരിഗണിക്കും
ന്യൂഡല്‍ഹി:(www.kvartha.com 25/12/2018) ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസ് ജനുവരി നാലിന് പരിഗണിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘപരിവാര്‍ സംഘടനകള്‍ രാമക്ഷേത്ര വിഷയം വീണ്ടും സജീവമാക്കുന്നതിനിടെയാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.
കോടതിയെ മറികടന്നുള്ള നിയമനിര്‍മാണത്തിലൂടെ രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് തീവ്രഹിന്ദുത്വ സംഘടനകളുടെ ആവശ്യം. ദൈനംദിനാടിസ്ഥാനത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കണമെന്നാണ് ബിജെപിയുടെ നിലപാടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Supreme Court of India, Supreme Court to hear Babri Masjid title dispute case on January 4

Powered by Info News For You

Comments
Post a Comment