4 യുവതികള്‍ ശബരിമലയിലേക്ക് വരുമെന്ന് സൂചന; പോലീസ് സുരക്ഷ ശക്തമാക്കി

കോട്ടയം:(www.kvartha.com 20/12/2018) നാല് യുവതികള്‍ ശബരിമലയിലേക്ക് വരുന്നുണ്ടെന്ന സൂചന;യെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കി. സന്നിധാനം ലക്ഷ്യമിട്ട് നാല് യുവതികള്‍ തമിഴ്‌നാട്ടില്‍ നിന്നും വരുന്നുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ യുവതികള്‍ എത്തിയതിന് ശേഷം എരുമേലി വഴി സന്നിധാനത്തേക്ക് എത്തുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇതേ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍, എരുമേലി എന്നിവിടങ്ങളില്‍ സുരക്ഷാ ശക്തമാക്കുകയും കൂടുതല്‍ പോലീസുകാരെ റെയില്‍വേ സ്‌റ്റേഷന്‍, എരുമേലി ഭാഗങ്ങളില്‍ വിന്യസിപ്പിക്കുകയും ചെയ്തു. യുവതികളെ തടയുന്നതിനായി വിശ്വാസികളും എത്തിയിട്ടുണ്ട്.

News, Kottayam, Kerala, Police, Sabarimala,TN women to Sabarimala; Police security has been tightened

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Police, Sabarimala,TN women to Sabarimala; Police security has been tightened 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?