കാറുകള്‍ കൂട്ടിയിടിച്ച് കുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്

മാവുങ്കാല്‍: (www.kasargodvartha.com 04.12.2018) മൂലക്കണ്ടം ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. കേന്ദ്രസര്‍വ്വകലാശാലയിലെ അസി. പ്രൊഫ. സുപ്രിയ പട്ടേരി (32), മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് നീരജ് രാമചന്ദ്രന്‍, മക്കളായ അദ്വൈത്, നന്ദിത എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസമാണ് ഇവര്‍ സഞ്ചരിച്ച കെഎല്‍ 11 എ വി 2233 കാറില്‍ എതിരെ വരികയായിരുന്ന കാറിടിച്ചത്. സുപ്രിയയുടെ പരാതിയില്‍ കെഎല്‍ 60 ഡി 562 നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Injured, Car, Car accident; 4 injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?